Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യായാമം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കും; സുസ്മിതയുടെ വാക്കുകൾ ശരിവെച്ച് മോഹിത

text_fields
bookmark_border
Mohita Mascarenhas Aagree  Sushmita Sens  Words  About   gym helps heart attack
cancel

ഹൃദയാഘാതത്തിൽ നിന്ന് അതിജീവിക്കാൻ വ്യായാമം തന്നെ സഹായിച്ചതായി നടി സുസ്മിത സെൻ പറഞ്ഞിരുന്നു. ആശുപത്രിവാസത്തിന് ശേഷം പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് .95 ശതമാനത്തോളം ബ്ലോക്കായിരുന്നുവെന്നും വ്യായാമമാണ് തന്നെ രക്ഷിച്ചതെന്നുമാണ് സുസ്മിത പറഞ്ഞത്. ഒപ്പം നിത്യജീവിതത്തിൽ വ്യായാമത്തിനുള്ള പ്രധാന്യത്തെ കുറിച്ചും നടി വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ സുസ്മിതയുടെ വാക്കുകൾ ശരിവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ന്യൂട്രിഷ്യനിസ്റ്റുമായ മോഹിത മസ്കരന്‍ഹ രംഗത്ത് എത്തിയിരിക്കുകയാണ്. കൂടാതെ നിത്യജീവിതത്തിൽ വ്യായാമത്തിനുള്ള പ്രധാന്യത്തെ കുറിച്ചും മോഹിത വിശദീകരിക്കുന്നുണ്ട്.

സുസ്മിതക്ക് ഹൃദയാഘാതമുണ്ടായത് കൊണ്ട് നിങ്ങളാരും വർക്കൗട്ട് ചെയ്യുന്നതിൽ നിന്ന് പിൻമാറരുതെന്നാണ് മോഹിത പറയുന്നത്. ദിനംപ്രതിയുള്ള വ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാം. പാരമ്പര്യവും ജീവിതശൈലിയും സ്വാദീനിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. ആരോഗ്യപരിശോധനകൾ വളരെ കൃത്യമായി നടത്തണം -മോഹിത മസ്കരന്‍ഹ പറ‍യുന്നു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohita Mascarenhas Aagree Sushmita Sen's Words About gym helps heart attack
Next Story