Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ​മാത്യൂ പെറിയുടെ മരണം അമിത അളവിൽ കെറ്റാമിൻ അകത്തുചെന്ന്

text_fields
bookmark_border
നടൻ ​മാത്യൂ പെറിയുടെ മരണം അമിത അളവിൽ കെറ്റാമിൻ അകത്തുചെന്ന്
cancel

ലോസ് ആഞ്ജലസ്: പ്രമുഖ ഹോളിവുഡ് നടൻ മാത്യൂ പെറിയുടെ മരണം അമിത അളവിൽ കെറ്റാമിൻ (അനസ്തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന്) അകത്തുചെന്നതിനെ തുടർന്ന് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് ലോസ് ആഞ്ജലസിലെ വസതിയില്‍ പെറിയെ (54) സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം, കവർച്ച, കൊലപാതകം തുടങ്ങിയ സംശയങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Matthew Perry died of ketamine overdose
Next Story