Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അമ്മ’ക്കെതിരെ വിമർശനവുമായി മല്ലിക സുകുമാരൻ

text_fields
bookmark_border
Mallika Sukumaran
cancel
camera_alt

മല്ലിക സുകുമാരൻ- ചി​ത്ര​ങ്ങ​ൾ: ബൈ​ജു കൊ​ടു​വ​ള്ളി

തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’ക്കെതിരെ വിമർശനവുമായി നടി മല്ലിക സുകുമാരൻ. ‘അമ്മ’ നൽകുന്ന കൈനീട്ടം പദ്ധതിയിൽ പക്ഷഭേദമുണ്ട്. മിണ്ടാതിരുന്ന്‌ കേൾക്കുന്നവർക്ക്‌ മാത്രമേ സംഘടനയിൽ നിൽക്കാനാവൂ. ഹേമ കമീഷൻ റിപ്പോർട്ട്‌ കുടം തുറന്നുവിട്ട ഭൂതത്തെപ്പോലെയായി -മല്ലിക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സംഘടനയില്‍ തെറ്റുകള്‍ നടന്നതായി മോഹന്‍ലാലിന് അറിയാം. പലരും അവരവരുടെ ഇഷ്ടങ്ങള്‍ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. തുടക്കകാലത്തേ പല തെറ്റുകളും പറ്റി. അന്ന് സുകുമാരൻ അതു ചൂണ്ടിക്കാട്ടിയിരുന്നു.

സുകുമാരന്‍ മരിച്ചതിന് പിന്നാലെയാണ് അവര്‍ക്കത് മനസ്സിലായത്. താര സംഘടനയുടെ തലപ്പത്തേക്ക്‌ പൃഥ്വിരാജ്‌ പോകില്ലെന്നാണ്‌ താൻ വിശ്വസിക്കുന്നതെന്നും അവർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mallika Sukumaran criticizes 'Amma'
Next Story