Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ​െൻറ കല്യാണം ഇങ്ങനെയല്ല; രജിത്​​ കുമാറുമായുളള വിവാഹ വാർത്ത തള്ളി കൃഷ്​ണപ്രഭ

text_fields
bookmark_border
എ​െൻറ കല്യാണം ഇങ്ങനെയല്ല; രജിത്​​ കുമാറുമായുളള വിവാഹ വാർത്ത തള്ളി കൃഷ്​ണപ്രഭ
cancel

ബിഗ്​ ബോസ്​ റിയാലിറ്റി ഷോ മത്സരാർഥിയും അധ്യാപകനുമായ രജിത്​ കുമാറും സിനിമ സീരിയൽ താരം കൃഷ്​ണ പ്രഭവും വിവാഹിതരായന്നെ തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകൾ വ്യാജം.

കൃഷ്​ണ പ്രഭ തന്നെയാണ്​ വാർത്ത തള്ളി ഫേസ്​ബുക്കിൽ പോസ്​റ്റിട്ടത്​. ഇരുവരും വധുവരൻമാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ്​ കഴിഞ്ഞ ദിവസം വൈറലായത്​.

ഏഷ്യാനെറ്റ്​ ചാനലിൽ പുതിയതായി സംപ്രേക്ഷണം ആരംഭിക്കുന്ന ഹാസ്യ പരമ്പരയിലെ ചിത്രങ്ങളാണ്​ വിവാഹ ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്നതെന്ന്​ താരം വിശദീകരിച്ചു. രാവിലെ മുതൽ ഫോൺ താഴെ​വെക്കാൻ സമയം ലഭിക്കാത്തതിനെത്തുടർന്നാണ്​ ഇത്തരമൊരു വിശദീകരണവുമായി രംഗത്ത്​ വരേണ്ടി വന്നതെന്ന്​ കൃഷ്​ണപ്രഭ പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story