Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kareena Kapoor, Saif Ali Khan and Taimur
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightതൈമൂറിന്​ കൂട്ടായി...

തൈമൂറിന്​ കൂട്ടായി കുഞ്ഞനിയൻ; താരദമ്പതികൾക്ക്​ ആശംസകളുമായി ബോളിവുഡ്​

text_fields
bookmark_border

ന്യൂഡൽഹി: ബോളിവുഡ്​ താരങ്ങളായ കരീന കപൂർ- സെയ്​ഫ്​ അലി ഖാൻ ദമ്പതികൾക്ക്​ രണ്ടാമത്തെ കുഞ്ഞ്​ പിറന്നു. മുംബൈയിലെ ബ്രിഡ്​ജ്​ കാൻഡി ആശുപത്രിയിൽ വെച്ചാണ്​​ കരീന ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. താരദമ്പതികൾക്ക്​ ആശംസവുമായി നിരവധിപേരെത്തി.

മുത്തമകൻ തൈമൂറിന്​ കൂട്ടായി ഒരാൾ കൂടി വരുന്ന വിവരം കഴിഞ്ഞ ആഗസ്റ്റിലാണ്​ താരദമ്പതികൾ പുറത്തുവിട്ടത്​. താരകുടുംബം അടുത്തിടെ പുതിയ വീട്ടിലേക്ക്​ താമസം മാറിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2012ലായിരുന്നു ഇരുവരുടെയും വിവാഹം. 2016ലാണ്​ തൈമൂറിന്‍റെ ജനനം.

നിരവധി പേരാണ്​ ദമ്പതികൾക്ക്​ ആശംസയുമായെത്തിയത്​. ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും താരങ്ങളുടെ ചിത്രങ്ങൾ ​പങ്കുവെച്ചാണ്​ ആശംസകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kareena KapoorTaimur ali khanBollywood NewsSaif Ali Khan
News Summary - Kareena Kapoor And Saif Ali Khan Welcome Baby Son
Next Story