Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കങ്കണ റണാവത്ത് കോവിഡ് മുക്തയായി
text_fieldsbookmark_border
ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്ത് കോവിഡ് മുക്തയായി. ഇൻസ്റ്റഗ്രാമിലൂടെയാണ് കോവിഡ് നെഗറ്റീവായ വിവരം കങ്കണ പങ്കുവെച്ചത്.
'ഇന്ന് കോവിഡ് നെഗറ്റീവായി. വൈറസിനെ ഞാനെങ്ങനെ തോൽപ്പിച്ചു എന്നതിനെകുറിച്ച് ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്, എന്നാൽ അത് കോവിഡ് ആരാധക ക്ലബ്ബുകാരോട് ചെയ്യുന്ന അപരാധമാകും. എങ്കിലും എല്ലാവർക്കും നന്ദി, സ്നേഹം' -കങ്കണ കുറിച്ചു.
പിന്നീട് കോവിഡ് ബാധിച്ച് ക്വാറന്റീനിലായ സമയത്ത് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ളള വിശേഷങ്ങൾ പങ്കുവെക്കുന്ന വിഡിയോയും കങ്കണ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story
