Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോലിയില്ലാത്തതിനാൽ കഴിഞ്ഞവർഷത്തെ നികുതിയുടെ പകുതി അടച്ചില്ല; ജീവിതത്തിൽ ഇതാദ്യം -കങ്കണ
text_fieldsbookmark_border
ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതി നികുതിയുടെ പകുതി ഇതുവരെ അടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നടി കങ്കണ റണാവത്ത്. ഇതാദ്യമായാണ് താൻ നികുതി അടക്കാൻ വൈകിയതെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കങ്കണയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
ഉയർന്ന നികുതിയാണ് ഞാൻ അടക്കേണ്ടത്. വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നൽകുന്നതിനാൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന നടിയും ഞാനാണ്. ജോലിയില്ലാത്തതിനാലാണ് ഇത്തവണ നികുതി അടക്കാൻ വൈകിയത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
എന്നാൽ വൈകിയതിനാൽ സർക്കാർ ഇതിന് പലിശ ഈടാക്കാൻ പോകുകയാണ്. എങ്കിലും സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷേ ഒരുമിച്ചുനിൽക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

