Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടികൾ ആസ്തിയുള്ള ജയ ബച്ചന്റെ ആദ്യ പ്രതിഫലം; ചെറുമകളുടെ ചോദ്യത്തിന് നടിയുടെ മറുപടി

text_fields
bookmark_border
ആദ്യമായി ശമ്പളം വാങ്ങുന്നത് 13ാം വയസിലാണ്
Jaya  Bachchan Opens Ups About Her First Salary
cancel

നിക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് നടി ജയ ബച്ചൻ. ചെറുമകൾ നവ്യ നവേലി നന്ദയുടെ പോഡ്‌കാസ്റ്റ് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ വീട്ടുകാരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്ന് പഠിച്ചതിനെ കുറിച്ചും ജയ പറയുന്നു.

ആദ്യമായി ശമ്പളം വാങ്ങുന്നത് 13ാം വയസിലാണ്. എന്നാൽ എത്ര രൂപയാണെന്ന് അറിയില്ല. പിന്നീട് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോയപ്പോൾ പിതാവിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചില്ല. പഠനത്തിനായുള്ള പണം വേണ്ടെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. ഞാൻ തന്നെ വിദ്യാഭ്യാസത്തിനായുള്ള തുക കണ്ടെത്തുകയായിരുന്നു; ജയ ബച്ചൻ വ്യക്തമാക്കി

ആലിയ ഭട്ടും രൺവീർ സിങും അഭിനയിക്കുന്ന റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ജയ ബച്ചന്റെ പുതിയ ചിത്രം. ധർമ്മേന്ദ്ര, ഷബാന ആസ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jaya Bachchan Opens Ups About Her First Salary
Next Story