Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
മുംബൈയിലെ എച്ച്.എന്‍ റിലയൻസ്‌ ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്
നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
cancel

മുംബൈ: ഭക്ഷ്യവിഷബാധയെ തുടർന്ന് ബോളിവുഡ് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് ബോണി കപൂറാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ദിവസത്തിനകം ആരോഗ്യം പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോണി കപൂര്‍ പറഞ്ഞു.

ആനന്ദ് അംബാനി - രാധിക മെര്‍ച്ചന്റ് വിവാഹച്ചടങ്ങളിൽ ജാൻവി സജീവമായി പങ്കെടുത്തിരുന്നു. തുടർന്ന് ചെന്നൈയിലെ വീട്ടിലെത്തുകയും ശേഷം മുംബൈയിലെത്തുകയും ചെയ്തു. ചെന്നൈയിൽനിന്ന് എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു.

മുംബൈയിലെ എച്ച്.എന്‍ റിലയൻസ്‌ ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്.

ഉലജ് ആണ് ജാൻവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളി നടൻ റോഷൻ മാത്യു ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Janhvi Kapoor hospitalised
Next Story