Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightച​ല​ച്ചി​ത്ര​മേ​ള​...

ച​ല​ച്ചി​ത്ര​മേ​ള​ ഉ​ദ്ഘാ​ട​നത്തിന് ക്ഷണിച്ചപ്പോൾ അന്ന് പ​നി വ​ന്നേ​ക്കാ​മെ​ന്ന് പ്ര​മു​ഖ ന​ട​ൻ പറഞ്ഞു -ര​ഞ്ജി​ത്ത്

text_fields
bookmark_border
ച​ല​ച്ചി​ത്ര​മേ​ള​ ഉ​ദ്ഘാ​ട​നത്തിന് ക്ഷണിച്ചപ്പോൾ അന്ന് പ​നി വ​ന്നേ​ക്കാ​മെ​ന്ന് പ്ര​മു​ഖ ന​ട​ൻ പറഞ്ഞു -ര​ഞ്ജി​ത്ത്
cancel

തി​രു​വ​ന​ന്ത​പു​രം: 28ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മു​ഖ്യാ​തി​ഥി​യാ​യി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ട​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ല​മെ​ന്ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്.

ഉ​ദ്ഘാ​ട​ന ദി​വ​സം ആ​രാ​ഞ്ഞ ന​ട​നോ​ട് എ​ട്ടാം തീ​യ​തി​യാ​ണെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ അ​ന്ന് ത​നി​ക്ക് പ​നി വ​ന്നേ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. തു​ട​ർ​ന്നു​ള്ള ശ്ര​മ​ത്തി​ലാ​ണ് രാ​ജ്യം ക​ണ്ട അ​ഭി​നേ​താ​ക്ക​ളി​ൽ പ്ര​ഥ​മ​സ്ഥാ​നീ​യ​നാ​യ നാ​ന പ​ടേ​ക്ക​റി​ലേ​ക്ക് അ​ക്കാ​ദ​മി എ​ത്തി​ച്ചേ​ർ​ന്ന​ത്. ക്ഷ​ണം സ്വീ​ക​രി​ച്ചെ​ത്തി​യ​തി​ൽ നാ​ന പ​ടേ​ക്ക​റോ​ട് ന​ന്ദി​യു​ണ്ടെ​ന്നും ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

50 വ​ർ​ഷ​ത്തെ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ ഒ​രൊ​റ്റ മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ പോ​ലും സ​മീ​പി​ക്കാ​ത്ത​ത് ത​നി​ക്ക്​ നാ​ണ​ക്കേ​ടാ​യി​രു​ന്നെ​ന്ന് നാ​ന പ​ടേ​ക്ക​ർ പ​റ​ഞ്ഞു. ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ താ​ൻ ഇ​നി​യും മെ​ച്ച​പ്പെ​ടാ​നു​ണ്ടെ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​പ്പോ​ഴൊ​ക്കെ. ഇ​പ്പോ​ൾ മേ​ള​ക്കാ​യി ക്ഷ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്- പ​ടേ​ക്ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IFFKRanjith
News Summary - IFFK inauguration director Ranjith
Next Story