Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅമേരിക്കക്കാർ...

അമേരിക്കക്കാർ ചോദിക്കുന്നു, ആരാണ് അയാൾ? അമേരിക്കയിൽ ട്രെൻഡിങ്ങായി ഹൃതിക് റോഷൻ

text_fields
bookmark_border
Hrithik Roshan
cancel

ബോളിവുഡ് സൂപ്പർസ്റ്റാർ ഹൃത്വിക് റോഷൻ അമേരിക്കയിൽ വൈറൽ. സിനിമകൾക്ക് പുറമെ ശരീരഘടനയും വ്യായാമവും കൊണ്ട് ഹൃത്വിക് റോഷൻ എപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷൻ ഫിറ്റ്നെസ് ശരീരം അമേരിക്കയിലും നെറ്റിസൺമാരെ ആകർഷിക്കുകയാണ്.

ഏപ്രിൽ അഞ്ചിന് എക്സില്‍ ദ ലിസ് വെരിയന്‍റ് എന്ന പേജിലാണ് 50 വയസുള്ള രണ്ട് പുരുഷന്മാരുടെ താരതമ്യം ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തത്. ഒരാൾ ഹൃത്വിക് റോഷനും മറ്റൊരാൾ സാധാരണ മധ്യവയസ്‌കനായ അമേരിക്കൻ പുരുഷനുമാണ്. 1985ൽ 50 വയസുള്ളവരും 2025ൽ 50 വയസുള്ളവരും എന്നായിരുന്നു ചിത്രത്തിന്‍റെ കാപ്ഷന്‍.

ചിത്രം നെറ്റിസൺമാരിൽ വലിയ തരംഗമായി. മണിക്കൂറുകൾക്കുള്ളിൽ 80,000ത്തോളം ലൈക്കുകളും ഏകദേശം 10.5 മില്ല്യണ്‍ വ്യൂകളുമാണ് പോസ്റ്റിന്. പോസ്റ്റിന് താഴെ നിരവധി പേരാണ് ഫിറ്റ്നെസ് ഫ്രീക്കിനെ പ്രശംസിച്ചെത്തിയത്. അതേ സമയം ഹൃത്വിക് റോഷനെ വിദേശികൾക്ക് പരിചയപ്പെടുത്തുന്ന കമന്‍റുകളും വരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USHrithik RoshanSensational
News Summary - Hrithik Roshan suddenly becomes Internet sensation in the US
Next Story