Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dulquer Salmaan
cancel

നടൻ ദുൽഖർ സൽമാന് കോവിഡ്

text_fields
bookmark_border

കൊച്ചി: നടൻ ദുൽഖർ സൽമാന് കോവിഡ് സ്ഥിരീകരിച്ചു. രോഗവിവരം താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും ചെറിയ പനിയല്ലാതെ മറ്റു ആരോഗ്യപ്രശ്നങ്ങളിലെന്നും ദുൽഖർ അറിയിച്ചു.

കഴിഞ്ഞദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധിക്കണമെന്നും താരം പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഇൗ മഹാമാരി ഒഴിഞ്ഞിട്ടില്ലെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

നേ​രത്തേ പിതാവ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് സി.ബി.ഐ അഞ്ചാംഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി രോഗം സ്ഥിരീകരിച്ച മമ്മൂട്ടി നിലവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dulquer Salmaan tests Covid positive
Next Story