Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'നടിമാർക്ക്​ വ്യാജ...

'നടിമാർക്ക്​ വ്യാജ ഫോൺ വിളികൾ'; പൊലീസിൽ പരാതി നൽകി അൽഫോൺസ്​ പുത്രൻ

text_fields
bookmark_border
നടിമാർക്ക്​ വ്യാജ ഫോൺ വിളികൾ; പൊലീസിൽ പരാതി നൽകി അൽഫോൺസ്​ പുത്രൻ
cancel

കൊച്ചി: നടിമാർക്കും മറ്റു സ്​ത്രീകൾക്കും ത​െൻറ പേരിൽ വ്യാജ ഫോൺ വിളികൾ ചെല്ലുന്നതിനെതിരെ പൊലീസിൽ പരാതി നൽകി സംവിധായകൻ അൽഫോൺസ്​ പുത്രൻ. അൽഫോൺസ്​ പുത്രൻ തന്നെ ഇക്കാര്യം ഫേസ്​ബുക്ക്​ പേജിലൂടെ അറിയിക്കുകയായിരുന്നു.

നടിമാർക്കും മറ്റു സ്ത്രീകൾക്കും 9746066514, 9766876651 എന്നീ നമ്പറുകളിൽ അൽഫോൺസ്​ പുത്രനാണെന്ന്​ പരിചയപ്പെടുത്തി ഫോൺ കോളുകൾ ലഭിക്കുകയായിരുന്നു.

അൽഫോൺസ്​ തന്നെ ഈ നമ്പറുകളിലേക്ക്​ വിളിച്ചു. എന്നാൽ ഫോൺ എടുത്ത വ്യക്തി താൻ അൽഫോൺസ്​ പുത്രനാണെന്ന്​ അവകാശപ്പെടുകയായിരുന്നു.

ഈ നമ്പറുകളിൽ നിന്ന്​ കോളുകൾ ലഭിക്കുകയാണെങ്കിൽ വഞ്ചിതരാകരുതെന്നും വ്യക്തിഗത വിവരങ്ങളോ വിഡിയോകളോ കൈമാറരുതെന്നും തട്ടിപ്പാണെന്നും അൽഫോൺസ്​ പുത്രൻ ഫേസ്​ബുക്കിൽ കുറിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alphonse PuthrenDirectorFake Phone Calls
News Summary - Director Alphonse Puthren Filed Police Complaint Fake Phone Calls
Next Story