Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോപ്പിയടി ആരോപണത്തിൽ കഴമ്പില്ല; എന്‍റെ സിനിമകൾക്ക് രാഷ്ട്രീയമുണ്ട് -മഹേഷ് നാരായണൻ
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightകോപ്പിയടി ആരോപണത്തിൽ...

കോപ്പിയടി ആരോപണത്തിൽ കഴമ്പില്ല; എന്‍റെ സിനിമകൾക്ക് രാഷ്ട്രീയമുണ്ട് -മഹേഷ് നാരായണൻ

text_fields
bookmark_border

സീ യു സൂൺ എന്ന ചിത്രം കോപ്പിയടിയാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശരിയല്ലെന്ന് സംവിധായകൻ മഹേഷ് നാരായണൻ. ചിത്രത്തിന്‍റെ ഷൂട്ടിങ് രീതിക്ക് ഹോളിവുഡ് ചിത്രമായ സെർച്ചിങ്ങുമായി സാമ്യതകൾ ഉണ്ടാകും, എന്നാൽ ചിത്രം ചർച്ച ചെയ്യുന്നത് മറ്റു വിഷയങ്ങളാണെന്നും മഹേഷ് നാരായണൻ മാധ്യമം ഒാൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.


എന്‍റെ സിനിമകൾക്ക് രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയം പറയുന്നതിന് വേണ്ടി മാത്രം സിനിമകളെടുക്കനയാളല്ല. ഫഹദാണ് ചിത്രം പൂർത്തിയാക്കുന്നതിന് മുന്നിൽ നിന്നതെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

ആമസോൺ പ്രൈമിൽ റിലീസായ സീ യു സൂണിൽ ഫഹദിനോടൊപ്പം റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilMahesh NarayananC U Soon
Next Story