Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2025 10:13 AM IST Updated On
date_range 4 Feb 2025 10:13 AM ISTആരാധ്യക്കെതിരെ വ്യാജ വാർത്തയിൽ ഇടപെട്ട് കോടതി
text_fieldsbookmark_border
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ ദമ്പതിമാരുടെ മകൾ ആരാധ്യക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത നൽകിയതിന് ഗൂഗ്ൾ, ബോളിവുഡ് ടൈംസ് തുടങ്ങിയവ അടക്കം വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് ഡൽഹി ഹൈകോടതി.
പുത്രിയായ ആരാധ്യക്ക് മാരക രോഗമാണെന്ന് ചിലർ എഴുതിയപ്പോൾ, മരണപ്പെട്ടുവെന്നായിരുന്നു ചില പോർട്ടലുകൾ പറഞ്ഞത്. ഉള്ളടക്കം നീക്കാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

