Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രേക്കിങ് ബാഡ് താരം മൈക്ക് ബാഡിയ അന്തരിച്ചു

text_fields
bookmark_border
Breaking Bad Actor Mike Batayeh Dies At 52
cancel

ബ്രേക്കിങ് ബാഡ് എന്ന വെബ്സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മൈക്ക് ബാഡിയ(52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നടന്റെ മരണവിവരം ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ ഒന്നിന് വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. എന്നാൽ നടന് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ജൂൺ 16 നാണ് സംസ്കാരം.

നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ച ബ്രേക്കിങ് ബാഡില്‍ എന്ന സീരീസാണ് മൈക്കിനെ പ്രശസ്തനാക്കിയത്. ഡെന്നിസ് മാര്‍ക്കോവ്‌സ്‌കി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മൂന്ന് എപ്പിസോഡുകളിൽ നടൻ എത്തിയിരുന്നു. അമേരിക്കൻ ഡ്രീംസ്,ദിസ് നാരോ, ഡ്രെട്രോയ്റ്റ് അൺലീഡസ് എന്നിവയാണ് മൈക്കിന്റെ മറ്റു ചിത്രങ്ങൾ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story