Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധനുഷി​െൻറയും വിജയകാന്തി​െൻറയും വീട്ടിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന്​ വ്യാജ ഭീഷണി

text_fields
bookmark_border
Dhanush and Vijayakanth
cancel

​​​ചെന്നൈ: തമിഴ്​ സൂപ്പർ താരങ്ങളായ ധനുഷി​െൻറയും വിജയകാന്തി​െൻറയും ചെന്നൈയിലെ വസതിക്ക്​ ബോംബ്​ ഭീഷണി. തുടർന്ന്​ പൊലീസ്​ നടത്തിയ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന്​ തെളിഞ്ഞു.

ചൊവ്വാഴ്​ച പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ ബോംബ്​ വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തുകയായിരുന്നു.ധനുഷി​െൻറ ചെന്നെ അഭിരാമപുരം വീട്ടിലും വിജയകാന്തി​െൻറ വിരുഗംബാക്കത്തെ വീട്ടിലും ബോംബ്​ വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വ്യാജ സന്ദേശം അറിയിച്ച വ്യക്തിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസങ്ങളിൽ വിജയ്​, അജിത്ത്​, സൂര്യ, രജനീകാന്ത്​ തുടങ്ങിയ താരങ്ങളുടെ വീട്ടിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിന്​ ലഭിച്ചിരുന്നു. പരിശോധനയിൽ ഇവ വ്യാജമാണെന്ന്​ കണ്ടെത്തുകയും ചെയ്​തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb threats Dhanush and Vijayakanths residences in Chennai
Next Story