Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനടൻ വിജയ്​യു​െട...

നടൻ വിജയ്​യു​െട വീടിന്​ വ്യാജ ബോംബ്​​ ഭീഷണി; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
നടൻ വിജയ്​യു​െട വീടിന്​ വ്യാജ ബോംബ്​​ ഭീഷണി; പ്രതി അറസ്​റ്റിൽ
cancel

ചെന്നൈ: നടൻ വിജയ്​യുടെ വീടിനു നേരെ വ്യാജ ബോംബ്​​ ഭീഷണി ഉയർത്തിയ യുവാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. വിഴുപ്പുറം മരക്കാനം ഭുവനേശ്വരൻ ആണ്​(27) പ്രതി. ചെറിയ മാനസികാസ്വസ്ഥ്യമുള്ള ഇയാൾ പിതാവി​െൻറ മൊബൈൽ ഫോണിൽനിന്നാണ്​ ചെന്നൈ സിറ്റി പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ വിളിച്ചത്​.

വിജയ്​യുടെ വീട്ടിൽ ബോംബ്​​ വെച്ചിട്ടുണ്ടെന്നും അൽപ സമയത്തിനകം സ്​ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. നായുമായി ബോംബ്​​ സ്​ക്വാഡ്​ നീലാങ്കരയിലെ വിജയ്​യുടെ വീട്ടിലെത്തി പരിശോധന നടത്തി. ഇതിലൊന്നും കണ്ടെത്തിയില്ല. അതിനിടെ നടന്ന അന്വേഷണത്തിലാണ്​ പ്രതി പിടിയിലായത്​.

ഇയാൾ ഇതിനു​ മുമ്പും നടന്മാരായ രജനീകാന്ത്​, അജിത്, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി തുടങ്ങിയവർക്കും ഇത്തരത്തിൽ വ്യാജ ഭീഷണി ഉയർത്തിയിട്ടുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actor Vijay
News Summary - Bomb Threat at Vijay’s Residence a Hoax one arrested
Next Story