Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ്
text_fieldsbookmark_border
മുംബൈ: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് നടൻ.
രോഗവിവരം അക്ഷയ് കുമാർ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അക്ഷയ് കുമാർ അറിയിച്ചു.
പുതിയ ചിത്രം രാംസേതുവിന്റെ തയാറെടുപ്പിലായിരുന്നു നടൻ. ബെൽബോട്ടം, അത് രംഗി രേ തുടങ്ങിയ ചിത്രങ്ങളും അണിയറിൽ പുരോഗമിക്കുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, ആമിർ ഖാൻ, കാർത്തിക് ആര്യൻ, ഫാത്തിമ സന ഷെയ്ക് തുടങ്ങിയവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
