Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏറ്റവും രുചിയേറിയ ചായ; രസഗുള ചായയുമായി ആശിഷ് വിദ്യാർഥി- വിഡിയോ
text_fieldsbookmark_border
നടൻ ആശിഷ് വിദ്യാർഥിയുടെ ഫുഡ് വ്ലോഗുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് നടൻ പങ്കുവെച്ച രസഗുള ചായയുടെ വിഡിയോയാണ്. ഏറ്റവും രുചിയേറിയ ചായ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതു ഉണ്ടാക്കുന്ന രീതിയും നടൻ പങ്കുവെച്ചിട്ടുണ്ട്.
കൽക്കത്തയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ പലഹാരമായ രസഗുളയുടേയും ചായയുടേയും ഫ്യൂഷനാണിത്. 14 ചേരുവകൾ ചേർത്താണ് ഉണ്ടാക്കിയിരിക്കുന്നത്. മധുരം അധികമില്ലെന്നും രാസഗുള ചായയുടെ രുചി വ്യക്തമാക്കി കൊണ്ട് നടൻ പറഞ്ഞു. ആശിഷ് വിദ്യാർഥിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

