Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mammootty
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅന്നത്തെ 10 രൂ​പ​യും...

അന്നത്തെ 10 രൂ​പ​യും ബി​രി​യാ​ണി​യും ഓർമിപ്പിച്ച് മമ്മൂട്ടിക്ക് ലക്ഷദ്വീപിൽനിന്ന്​ തുറന്ന കത്ത്

text_fields
bookmark_border

കൊ​ച്ചി: കേ​ര​ള​ക്ക​ര​യാ​കെ ചേ​ർ​ത്തു​നി​ർ​ത്തു​മ്പോ​ൾ ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ത്ത ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് ദ്വീ​പി​ൽ​നി​ന്നൊ​രു തു​റ​ന്ന ക​ത്ത്. മ​മ്മൂ​ട്ടി​ക്ക് ആ​ദ്യ​പ്ര​തി​ഫ​ലം ന​ൽ​കി​യ​ത് ത​ങ്ങ​ളാ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചാ​ണ് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യും വ്ലോ​ഗ​റു​മാ​യ മു​ഹ​മ്മ​ദ് സാ​ദി​ഖ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ക​ത്ത് പോ​സ്​​റ്റ്​ ചെ​യ്​ത​ത്. ഇ​തി​ന് ആ​ധാ​ര​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് മ​മ്മൂ​ട്ടി​ത​ന്നെ ഏ​താ​നും വ​ർ​ഷം മു​മ്പ് ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ൽ ന​ൽ​കി​യ ലേ​ഖ​ന​ത്തി​ലെ വാ​ച​ക​ങ്ങ​ളാ​ണ്.

'അ​ന്ന് ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ മ​ഹാ​രാ​ജാ​സി​ൽ പ​ഠി​ച്ചി​രു​ന്നു. അ​വ​ർ​ക്കൊ​രു സം​ഘ​ട​ന​യു​ണ്ട്​-​ല​ക്ഷ​ദ്വീ​പ് സ്​​റ്റു​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ. അ​തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജി​ൽ വെ​ച്ചൊ​രു പ​രി​പാ​ടി ന​ട​ന്നു. ദ്വീ​പി​ലെ ചി​ല നാ​ട​ൻ​ക​ലാ​രൂ​പ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച അ​നൗ​ൺ​സ്മെൻറ് ന​ട​ത്തി​യ​ത് ഞാ​നാ​യി​രു​ന്നു.

10 രൂ​പ​യും ബി​രി​യാ​ണി​യു​മാ​യി​രു​ന്നു പ്ര​തി​ഫ​ലം'. മ​മ്മൂ​ട്ടി എ​ഴു​തി​യ ഈ ​വാ​ച​കം എ​ടു​ത്തു​പ​റ​ഞ്ഞാ​ണ് ആ​ദ്യ​പ്ര​തി​ഫ​ലം സാ​ദി​ഖ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. കേ​ര​ളം മൊ​ത്തം ല​ക്ഷ​ദ്വീ​പി​നൊ​പ്പം നി​ൽ​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ങ്ങ​യു​ടെ​യും മ​ക​െൻറ​യും പി​ന്തു​ണ ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റാ​ണോ എ​ന്നും സാ​ദി​ഖ് ചോ​ദി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:save lakshadweep
News Summary - An open letter to Mammootty from Lakshadweep reminding him of 10 rupees and Biryani
Next Story