Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ അല്ലു അർജുൻ കോവിഡ് മുക്തനായി

text_fields
bookmark_border
നടൻ അല്ലു അർജുൻ കോവിഡ് മുക്തനായി
cancel

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ കോവിഡ് മുക്തനായി. 15 ദിവസത്തെ ക്വാറൻ്റീന് ശേഷം താൻ കോവിഡ് മുക്തനായി. പ്രാർഥിച്ചവർക്കെല്ലാം ഒരുപാട് നന്ദി. എല്ലാവരും വീട്ടിലിരിക്കൂ- അല്ലു അർജുൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തനായ ശേഷം സന്തോഷത്തോടെ മകനെ കെട്ടിപ്പിടിക്കുന്ന വിഡിയോയും അല്ലു അർജുൻ പങ്കുവെച്ചിട്ടുണ്ട്.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story