Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കര്‍ണന് ശേഷം ധനുഷും മാരി സെല്‍വരാജും വീണ്ടും; പുതിയ ചിത്രം

text_fields
bookmark_border
after Karnan, Dhanush and Mari Selvaraj reunite for a new film
cancel

2021 ൽ പുറത്ത് ഇറങ്ങി കർണൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ധനുഷാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. നടൻ തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്. 2021 ഏപ്രിൽ 9 നാണ് കർണൻ തിയറ്ററുകളിൽ എത്തിയത്. അതേ ദിവസം തന്നെയാണ് ഇരുവരും തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വാത്തിയാണ് ധനുഷിന്റെ ഒടുവിലായി പുറത്തിറങ്ങിയ ധനുഷിന്റെ ചിത്രം. 2023 ഫെബ്രുവരി 17 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അരുണ്‍ മതേശ്വരന്‍ ഒരുക്കുന്ന ക്യാപ്റ്റൻ മില്ലറാണ് റിലീസിന് തയാറെടുക്കുന്ന ധനുഷ് ചിത്രം.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - after Karnan, Dhanush and Mari Selvaraj reunite for a new film
Next Story