Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മ ഇടപെട്ടു; ഷെയ്ൻ നിഗമും നിർമാതാക്കളും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായെന്ന് സൂചന

text_fields
bookmark_border
Actor Shane Nigam s ban lifted
cancel

കൊച്ചി: നടൻ ഷെയ്ൻ നിഗവും സിനിമ നിർമാതാക്കളും തമ്മിലുളള പ്രശ്നം ഒത്തുതീർപ്പായെന്ന് സൂചന. വെളളിയാഴ്ച താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ യോഗം ചേർന്നിരുന്നു. ശ്രീനാഥ് ഭാസിയുടെ അംഗ്വതത്തിൽ ശനിയാഴ്ച തീരുമാനമെടുക്കും.

ഷെയ്നും ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരങ്ങൾക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി എടുത്തത്. ഇരുവർക്കുമെതിരെ പരാതികൾ ലഭിച്ചതായും സംഘടന വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Shane Nigam 's ban lifted
Next Story