Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightയുവ നടൻ ലു​ഖ്​​മാ​ൻ...

യുവ നടൻ ലു​ഖ്​​മാ​ൻ വി​വാ​ഹി​ത​നാ​വു​ന്നു; ജു​മൈ​മ​ ജീവിതസഖിയാകും

text_fields
bookmark_border
യുവ നടൻ ലു​ഖ്​​മാ​ൻ വി​വാ​ഹി​ത​നാ​വു​ന്നു; ജു​മൈ​മ​ ജീവിതസഖിയാകും
cancel

ച​ങ്ങ​രം​കു​ളം: 'സ​പ്ത​മ​ശ്രീ ത​സ്‌​ക​ര' ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി​യ യു​വ സി​നി​മാ​താ​രം ലു​ഖ്​​മാ​ൻ വി​വാ​ഹി​ത​നാ​വു​ന്നു.

പ​ടി​ഞ്ഞാ​റ​ങ്ങാ​ടി സ്വ​ദേ​ശി​നി ജു​മൈ​മ​യാ​ണ് വ​ധു. ഈ​മാ​സം 20ന് ​പ​ന്താ​വൂ​രി​ലാ​ണ് വി​വാ​ഹം. മു​ഹ്‌​സി​ൻ പെ​രാ​രി സം​വി​ധാ​നം ചെ​യ്ത 'കെ.​എ​ൽ 10 പ​ത്ത്' സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ങ്ങ​രം​കു​ളം ഉ​ദി​നു​പ​റ​മ്പ് സ്വ​ദേ​ശി​യാ​യ ലു​ക്മാ​ൻ മ​ല​യാ​ള സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത്. പി​ന്നീ​ട് 'വ​ള്ളീം തെ​റ്റി പു​ള്ളീം തെ​റ്റി', 'പോ​പ്പ്‌​കോ​ൺ', 'ക​ലി', 'ഗോ​ദ', 'സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ', 'കെ​യ​ർ ഓ​ഫ് സൈ​റ ബാ​നു', 'ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള', 'വൈ​റ​സ്' തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഖാ​ലി​ദ് റ​ഹ്‌​മാ​ൻ സം​വി​ധാ​നം ചെ​യ്ത 'ഉ​ണ്ട' എ​ന്ന സി​നി​മ​യി​ലെ ബി​ജു കു​മാ​ർ എ​ന്ന ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​പ്ര​ശം​സ നേ​ടി​യി​രു​ന്നു. ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്ത 'ഓ​പ​റേ​ഷ​ൻ ജാ​വ'​യി​ലൂ​ടെ നാ​യ​ക വേ​ഷ​ത്തി​ലു​മെ​ത്തി. ഐ​ശ്വ​ര്യ ല​ക്ഷ്മി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ 'അ​ർ​ച്ച​ന 31 നോ​ട്ടൗ​ട്ട്' ആ​ണ് ഒ​ടു​വി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം. 18ന്​ ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ 'ആ​റാ​ട്ടി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.

നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന 'സൗ​ദി വെ​ള്ള​ക്ക' പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന റ​ഹ്മാ​ൻ ഖാ​ലി​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ലും ലു​ക്മാ​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ലു​ക്മാ​ൻ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marriage
News Summary - Actor Lukhman is getting married
Next Story