Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടന്‍ ബാല ആശുപത്രിയില്‍

text_fields
bookmark_border
Actor Bala admitted To the Hospital
cancel

ടൻ ബാല ആശുപത്രിയിൽ. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐ.സി.യുവിലാണ്. ഇന്ന് ഉച്ചയോടെ ബാലയുടെ സഹോദരൻ ശിവ കൊച്ചിയിലെത്തും.

ഒരാഴ്ച മുമ്പ് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ ചികിത്സ തേടിയിരുന്നു. ഭാര്യ എലിസബത്തും കുടുംബാംഗങ്ങളും അമ്മയും ഇപ്പോൾ ആശുപത്രിയിലുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Bala admitted To the Hospital
Next Story