Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേക്കോവറിൽ ഞെട്ടിച്ച് അഭിഷേക് ബച്ചൻ; ചിത്രങ്ങൾ വൈറൽ

text_fields
bookmark_border
മേക്കോവറിൽ ഞെട്ടിച്ച് അഭിഷേക് ബച്ചൻ; ചിത്രങ്ങൾ വൈറൽ
cancel

മോക്കോവറിൽ ആരാധകരെ ഞെട്ടിച്ചിരിക്കുയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ബോബ് ബിശ്വാസ് എന്ന ചിത്രത്തിലെ അഭിഷേകിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ദിയ അന്നപൂർണ ഘോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രാം​ഗദ സിം​ഗ്, അമർ ഉപധ്യായ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലി എന്റർടെെൻമെന്‍റ് നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊൽക്കത്തയിൽ പുരോഗമിക്കുകയാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhishek Bachchan's 'Bob Biswas' Makeover Goes Viral
Next Story