Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

49.3 മില്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സ്; എന്നാൽ ധോണി പിന്തുടരുന്നത് 4 പേരെ...

text_fields
bookmark_border
49.3M Instagram followers but Dhoni follows only 4, who are they?
cancel

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങളും ജീവിതത്തിലെ പുതിയ ചുവടുവെപ്പുകളും സന്തോഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ധോണിക്ക് ഏകദേശം 49.3 മില്യൺ ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലുണ്ട്. എന്നാൽ താരം ഫോളോ ചെയ്യുന്നത് നടൻ അമിതാഭ് ബച്ചൻ, മകൾ സിവ സിങ് ധോണി, ഭാര്യ സാക്ഷി, തന്റെ ഫാം ഹൗസിന്റെ പേജ് എന്നിവ മാത്രമാണ്.ധോണി ഫോളോ ചെയ്യുന്ന ഒരേയൊരു സെലിബ്രിറ്റി അമിതാഭ് ബച്ചൻ മാത്രമാണ്. അടുത്ത സുഹൃത്തുക്കളോ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോ ഈ ലിസ്റ്റിലില്ല.


സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ധോണി. ഇൻസ്റ്റഗ്രാമിൽ മാത്രമല്ല ഫേസ്ബുക്കിലും ട്വിറ്ററിലും ദശലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. എക്‌സിൽ 8.6 ദശലക്ഷവും ഫേസ്ബുക്കിൽ 27 ദശലക്ഷം ഫോളോവേഴ്‌സുമാണ് ധോണിക്കുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 49.3M Instagram followers but Dhoni follows only 4, who are they?
Next Story