Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightTamil Naduchevron_rightകന്യാകുമാരിയിൽ നിന്ന്...

കന്യാകുമാരിയിൽ നിന്ന് മനോതങ്കരാജ് മന്ത്രിസഭയിലേക്ക്​

text_fields
bookmark_border
manothankaraj
cancel

നാഗർകോവിൽ: വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന എം.കെ. സ്​റ്റാലി​െൻറ നേതൃത്വത്തിലുള്ള ഡി.എം.കെ മന്ത്രിസഭയിൽ കന്യാകുമാരി ജില്ലയിൽനിന്ന് ടി. മനോതങ്കരാജ് മന്ത്രിയാകും.

വ്യാഴാഴ്ച പുറത്തിറങ്ങിയ മന്ത്രിമാരുടെ പട്ടികയിലാണ് അദ്ദേഹത്തി​െൻറ പേരുള്ളത്. പത്മനാഭപുരം നിയോജകമണ്ഡലത്തിൽനിന്ന് രണ്ടാംവട്ടം വിജയിച്ച അദ്ദേഹം വിവരസാങ്കേതികവിദ്യ വകുപ്പ് കൈകാര്യം ചെയ്യും.നിലവിൽ ഡി.എം.കെയുടെ കിഴക്കൻമേഖല ജില്ലാ സെക്രട്ടറിയാണ്. നേരത്തേ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം വഹിച്ചിട്ടുണ്ട്്്.

കഴിഞ്ഞ ആറുവർഷമായി കന്യാകുമാരി ജില്ലക്ക്​ മന്ത്രി സ്ഥാനമില്ലാതിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 34 പേരാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadukanyakumariassembly election 2021Manothankaraj
News Summary - From Kanyakumari to Manothankaraj In TN cabinet
Next Story