Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightഉത്തരാഖണ്ഡും ഗോവയും...

ഉത്തരാഖണ്ഡും ഗോവയും നാളെ ബൂത്തിലേക്ക്

text_fields
bookmark_border
samaj vadi party
cancel
camera_alt

യു.​പി​യി​ലെ ബദായൂനി​ൽ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്റെ

റാ​ലി​യി​ൽ​നി​ന്ന്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പും തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 70 സീ​റ്റു​ക​ളി​ലേ​ക്കും ഗോ​വ​യി​ൽ 40 സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് ഒ​റ്റ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.

ഗോ​വ​യി​ൽ 332ഉം ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ 632 സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 55 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 586 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 58 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​രു​ന്നു. ര​ണ്ടാം ഘ​ട്ട വോ​ട്ടി​ങ് ന​ട​ക്കു​ന്ന 55 മ​ണ്ഡ​ല​ങ്ങ​ളി​ൽ 38 എ​ണ്ണ​ത്തി​ലും ബി.​ജെ.​പി​യാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​ത്. 15 എ​ണ്ണം സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യു​ടെ കൈ​വ​ശ​വും ര​ണ്ടെ​ണ്ണം കോ​ൺ​ഗ്ര​സി​ന്റേ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandgoaAssembly Election 2022
News Summary - Uttarakhand and Goa to booth tomorrow
Next Story