Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightബാലറ്റിൽ കൃത്രിമം...

ബാലറ്റിൽ കൃത്രിമം കാണിക്കുന്ന വിഡിയോ; തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി

text_fields
bookmark_border
Election Commission
cancel

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​പാ​ൽ ബാ​ല​റ്റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പി​ത്തോ​റ​ഗ​ഡ് ജി​ല്ല മ​ജി​സ്‌​ട്രേ​റ്റി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി. ദി​ദി​ഹ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​താ​ണ് വി​ഡി​യോ എ​ന്നാ​ണ് വി​വ​രം.

ആ​ർ​മി യൂ​നി​ഫോ​മി​ൽ ഒ​രാ​ൾ നി​ര​വ​ധി പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ൽ ടി​ക്ക് ചെ​യ്യു​ക​യും ഒ​പ്പി​ടു​ക​യും ചെ​യ്യു​ന്ന വി​ഡി​യോ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഹ​രീ​ഷ് റാ​വ​ത്താ​ണ് ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും പ​ങ്കു​വെ​ച്ച​ത്. ജി​ല്ല മ​ജി​സ്‌​ട്രേ​റ്റി​നോ​ട് എ​ത്ര​യും വേ​ഗം റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഇ​തു​ല​ഭി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സി. ​​​ര​വി​ശ​ങ്ക​ർ പ​റ​ഞ്ഞു.

ദി​ദി​ഹ​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ദീ​പ് പാ​ലി​ന്റെ പ​രാ​തി​യി​ൽ എ​ഫ്‌.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും വി​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും പി​ത്തോ​റ​ഗ​ഡ് എ​സ്.​പി ലോ​കേ​ശ്വ​ർ സി​ങ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി ഉ​ൾ​പ്പെ​ടെ ബി.​ജെ.​പി നേ​താ​ക്ക​ൾ വി​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uttarakhandElection CommissionAssembly Election 2022ballot tampering
News Summary - Ballot tampering video; The Election Commission sought the report
Next Story