Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightയു.​പി...

യു.​പി തെ​ര​ഞ്ഞെ​ടു​പ്പ്: ആ​റാം​ഘ​ട്ട​ത്തി​ൽ 55 ശ​ത​മാ​നം പോ​ളി​ങ്

text_fields
bookmark_border
up polls
cancel

ല​ഖ്നോ: ഉ​ത്ത​ർ​​പ്ര​ദേ​ശ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ ആ​റാം​ഘ​ട്ട​ത്തി​ൽ 55 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളി​ങ്. 10 ജി​ല്ല​ക​ളി​ലെ 57 സീ​റ്റു​ക​ളി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് (ഗോ​ര​ഖ്പു​ർ അ​ർ​ബ​ൻ), സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് കു​മാ​ർ ല​ല്ലു (താം​കു​ഹി രാ​ജ്) തു​ട​ങ്ങി​യ​വ​ർ ജ​ന​വി​ധി തേ​ടി. വൈ​കീ​ട്ട് ഏ​ഴു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 55.79 ആ​ണ് പോ​ളി​ങ് ശ​ത​മാ​നം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ 46 ഇ​ട​ങ്ങ​ളി​ലും ബി.​ജെ.​പി​യാ​ണ് ജ​യി​ച്ച​ത്.

ആ​റാം​ഘ​ട്ട​ത്തോ​ടെ 403 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് 349 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന 54 മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ർ​ച്ച് ഏ​ഴി​നാ​ണ് വോ​ട്ടെ​ടു​പ്പ്. പോ​ളി​ങ് സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​​വെ​ന്ന് അ​ഡീ​ഷ​ന​ൽ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫി​സ​ർ ബി.​ഡി.​ആ​ർ. തി​വാ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PollsAssembly election 2022
News Summary - U.P. Election: 55% turnout in that 6th phase
Next Story