Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightബി.ജെ.പി വിട്ടെന്ന...

ബി.ജെ.പി വിട്ടെന്ന കത്ത്​ വ്യാജം, പരാതി നൽകി എം.എൽ.എ

text_fields
bookmark_border
Ravindra Nath Tripathi
cancel
camera_alt

ര​വീ​ന്ദ്ര​നാ​ഥ് ത്രി​പാ​ഠി 

ബ​ദോ​ഹി (യു.​പി): താ​ൻ ബി.​ജെ.​പി വി​ട്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന ക​ത്ത്​ വ്യാ​ജ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ യു.​പി​യി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ ര​വീ​ന്ദ്ര​നാ​ഥ് ത്രി​പാ​ഠി പ​രാ​തി ന​ൽ​കി. സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന മു​ൻ മ​ന്ത്രി സ്വാ​മി പ്ര​സാ​ദ് മൗ​ര്യ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ ത്രി​പാ​ഠി ബി.​ജെ.​പി വി​ട്ടെ​ന്ന് പ​റ​യു​ന്ന ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ്​ പ​രാ​തി.

ബി.​ജെ.​പി​യി​ൽ തു​ട​രു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സി​ങ്ങി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന, ത്രി​പാ​ഠി​യു​ടെ ലെ​റ്റ​ർ​ഹെ​ഡി​ലു​ള്ള ക​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​റ​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra Nath TripathiAssembly Election 2022
News Summary - The letter left by the BJP was a forgery and the MLA filed a complaint
Next Story