Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttar Pradeshchevron_rightഅഖിലേഷ്​ മത്സരിക്കും;...

അഖിലേഷ്​ മത്സരിക്കും; മണ്ഡലം കർഹൽ

text_fields
bookmark_border
Akhilesh Yadav
cancel

ല​ഖ്നോ: യു.​പി​യി​ൽ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ആ​ദ്യ​മാ​യി മ​ത്സ​ര​ത്തി​നി​റ​ങ്ങു​ക പാ​ർ​ട്ടി കോ​ട്ട​യാ​യ മെ​യി​ൻ​പു​രി ജി​ല്ല​യി​ലെ ക​ർ​ഹ​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന്. നി​ല​വി​ൽ അ​സം​ഗ​ഢ്​ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ്​ അം​ഗ​മാ​ണ്​ അ​ഖി​ലേ​ഷ്. പാ​ർ​ട്ടി ദേ​ശീ​യ വ​ക്​​താ​വ്​ അ​ശു​തോ​ഷ്​ വ​ർ​മ​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ളെ ​വി​വ​രം അ​റി​യി​ച്ച​ത്. മു​മ്പ്​ യു.​പി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ഖി​ലേ​ഷ്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​വ​ഴി തി​ര​ഞ്ഞെ​ടു​ക്കു​ന്ന എം.​എ​ൽ.​സി (ഉ​പ​രി​സ​ഭാം​ഗം) ആ​യി​ട്ടാ​യി​രു​ന്നു നി​യ​മ​സ​ഭാം​ഗ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAkhilesh YadavAssembly Election 2022Karhal
News Summary - Samajwadi Party chief Akhilesh Yadav to contest UP polls from Karhal
Next Story