Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightപഞ്ചാബിൽ​ ദേശീയ...

പഞ്ചാബിൽ​ ദേശീയ നേതാക്കളുടെ പ്രവാഹം

text_fields
bookmark_border
Punjab Chief Minister Charanjit Singh Channi
cancel
camera_alt

ച​ര​ൺ​ജി​ത്​ സി​ങ്​ ച​ന്നി​

അ​മൃ​ത്​​സ​ർ: അ​ഞ്ചു​ സം​സ്​​ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗോ​വ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും വോ​ട്ടെ​ടു​പ്പ്​ ക​ഴി​യു​ക​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ര​ണ്ടു​ ഘ​ട്ടം പൂ​ർ​ത്തി​യാ​കു​ക​യും ചെ​യ്ത​തോ​ടെ ​പ​ഞ്ചാ​ബി​ലേ​ക്ക്​ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ്ര​വാ​ഹം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സി​ന്‍റെ താ​ര​പ്ര​ചാ​ര​ക​രാ​യ പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി കെ​ജ്​​രി​വാ​ൾ എ​ന്നി​വ​ർ പ​ഞ്ചാ​ബി​ലെ​ത്തി. അ​തി​നി​ടെ, ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന്​ മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത്​ സി​ങ്​ ച​ന്നി​യു​ടെ കോ​പ്​​ട​റി​ന്​ ച​ണ്ഡീ​ഗ​ഢി​ലെ രാ​ജേ​ന്ദ്ര പാ​ർ​ക്കി​ൽ​നി​ന്ന്​ പ​റ​ക്കാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു. അ​തേ​സ​മ​യം, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്​​ട​ർ ഹോ​ഷി​യാ​പു​രി​ൽ ഇ​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു.

2014ൽ ​ബി.​ജെ.​പി പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി ത​ന്നെ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം അ​മൃ​ത്​​സ​റി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​ ത​നി​ക്ക്​ തി​രി​ച്ച്​ ഹെ​ലി​കോ​പ്ട​റി​ൽ ഹി​മാ​ച​ലി​ലേ​ക്ക്​ പോ​കാ​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ 'യു​വ​രാ​ജി'​നു (രാ​ഹു​ൽ ഗാ​ന്ധി​ക്ക്) വേ​ണ്ടി അ​ന്ന്​ പി​ടി​ച്ചു​വെ​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

പ​ത്താ​ൻ​കോ​ട്ട്​ റാ​ലി​യി​ൽ പ​​ങ്കെ​ടു​ത്ത്​ ഹി​മാ​ച​ലി​ലേ​ക്ക്​​ പോ​കാ​നി​രു​ന്ന താ​ൻ അ​മൃ​ത്​​സ​റി​ൽ കു​ടു​ങ്ങി​യെ​ന്നും ജ​ല​ന്ധ​റി​ലെ റാ​ലി​യി​ൽ മോ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabAssembly Election 2022
News Summary - The influx of national leaders in Punjab
Next Story