Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightപഞ്ചാബ്; ആപ് മുന്നിൽ,...

പഞ്ചാബ്; ആപ് മുന്നിൽ, ചന്നിയും ഭഗവന്ത് മനും ഗുരുദ്വാരയിൽ

text_fields
bookmark_border
പഞ്ചാബ്; ആപ് മുന്നിൽ, ചന്നിയും ഭഗവന്ത് മനും ഗുരുദ്വാരയിൽ
cancel

പഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കവെ പ്രതീക്ഷയിൽ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസിൽനിന്നും അധികാരം തിരിച്ചുപിടിക്കാം എന്ന ശുഭപ്രതീക്ഷയിൽ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി തന്നെയാണ് മുന്നിലുള്ളത്.

ആകെ സീറ്റിൽ 34 എണ്ണത്തിൽ നിലവിൽ ആപ് മുന്നേറ്റം തുടരുകയാണ്. 20 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. ശിരോമണി അകാലിദൾ എട്ട് സീറ്റുകളിലും ബി.ജെ.പി രണ്ട് സുറ്റുകളിലും മുന്നിലുണ്ട്.

അതേസമയം പഞ്ചാബ്മ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ചരൺജിത്ത് ചന്നിയും ആപിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മനും ഗുരുദ്വാരകൾ സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aappunjab assembly electionassembly election 2022
News Summary - punjab assembly election results
Next Story