Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഖ്ബീറിന്റെ ആസ്തിയിൽ ഒരു കോടി മതിക്കുന്ന കുതിരകൾ
text_fieldsbookmark_border
ചണ്ഡിഗഡ്: പഞ്ചാബിലെ ജലാലാബാദ് മണ്ഡലത്തിൽ മത്സരിക്കുന്ന അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിന് 122.77 കോടിയുടെ സ്വത്ത്. ഇതിൽ ഒരു കോടിക്കടുത്ത് (95.82ലക്ഷം) വിലമതിക്കുന്നത് കുതിരകൾക്ക്.
മൂന്നു ലക്ഷത്തിന്റെ ആയുധങ്ങളുണ്ടെന്നും ബാദൽ സമർപ്പിച്ച സ്വത്തുവിവരത്തിൽ വ്യക്തമാക്കുന്നു. വീടിനും പറമ്പിനുമെല്ലാം ചേർന്ന് 52.95 കോടി വിലവരും. മുൻ കേന്ദ്രമന്ത്രി ഹർ സിമ്രത് കൗർ ബാദലാണ് ഭാര്യ. ഇവരുടെ പക്കൽ 1.25 ലക്ഷം വിലമതിക്കുന്ന ആയുധമുണ്ട്. 7.24 കോടിയുടെ ആഭരണങ്ങളും ഭാര്യക്കുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

