Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightഡൽഹിയിൽനിന്ന്...

ഡൽഹിയിൽനിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയപ്പോൾ അമരീന്ദറിനെ മാറ്റി -പ്രിയങ്ക

text_fields
bookmark_border
ഡൽഹിയിൽനിന്ന് നിയന്ത്രിക്കപ്പെടാൻ തുടങ്ങിയപ്പോൾ അമരീന്ദറിനെ മാറ്റി -പ്രിയങ്ക
cancel

കോ​ട്ട​ക്പു​ര (പ​ഞ്ചാ​ബ്): ഡ​ൽ​ഹി​യി​ൽ​നി​ന്ന് നി​യ​ന്ത്രി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​ഞ്ചാ​ബി​ൽ അ​മ​രീ​ന്ദ​ർ സി​ങ് സ​ർ​ക്കാ​റി​നെ മാ​റ്റി​യ​തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. ആ ​ര​ഹ​സ്യ കൂ​ട്ടു​കെ​ട്ട് ഇ​പ്പോ​ൾ വെ​ളി​പ്പെ​ട്ടു​വെ​ന്നും കോ​ട്ട​ക്പു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ൽ പ്രി​യ​ങ്ക പറഞ്ഞു.

''അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് സ​ർ​ക്കാ​റു​ണ്ടാ​യി​രു​ന്നു ഇ​വി​ടെ. അ​തി​ന് ചി​ല പോ​രാ​യ്മ​ക​ളു​ണ്ടാ​യി എ​ന്ന​ത് സ​ത്യ​മാ​ണ്. പ​ഞ്ചാ​ബി​ൽ നി​ന്നു​ത​ന്നെ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് ആ ​സ​ർ​ക്കാ​റി​നെ ഡ​ൽ​ഹി​യി​ൽ​നി​ന്ന് നി​യ​ന്ത്രി​ച്ചു​തു​ട​ങ്ങി. ബി.​ജെ.​പി​യാ​ണ് നി​യ​ന്ത്ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. അ​തു​കൊ​ണ്ട് സ​ർ​ക്കാ​റി​നെ നാം ​മാ​റ്റി'' -​പ്രി​യ​ങ്ക പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiAssembly Election 2022
News Summary - Amarinder was replaced when Delhi started controlling him, says Priyanka
Next Story