Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്പൽ പരീക്കർ പനാജിയിൽ മുന്നിൽ; ഗോവയിൽ മുഖ്യമന്ത്രി പിന്നിൽ

text_fields
bookmark_border
ഉത്പൽ പരീക്കർ പനാജിയിൽ മുന്നിൽ; ഗോവയിൽ  മുഖ്യമന്ത്രി പിന്നിൽ
cancel

പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്ത് വരുമ്പോൾ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജിയിൽ മു​ന്നിൽ. ശിവസേന-എൻ.സി.പി സഖ്യം പിന്തണ നൽകിയ ഉത്പൽ പരീക്കർ തുടക്കത്തിൽ തന്നെ ലീഡെടുക്കുകയായിരുന്നു.

അതേസമയം, സാൻക്വിലം മണ്ഡലത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. പനാജിയിലെ ഉത്പൽ പരീക്കറിന്റെ മുന്നേറ്റം ബി.ജെ.പിക്കാണ് കനത്ത തിരിച്ചടി നൽകുന്നത്. നേരത്തെ ഉത്പൽ പരീക്കർ പനാജിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ബി.ജെ.പി സീറ്റ് നൽകിയിരുന്നില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neck and neck fight between BJP, Cong
Next Story