Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightഗോവ: കൂറുമാറില്ലെന്ന്...

ഗോവ: കൂറുമാറില്ലെന്ന് പ്രതിജ്ഞ ചെയ്ത്​ കോൺഗ്രസ് സ്ഥാനാർഥികൾ

text_fields
bookmark_border
ഗോവ: കൂറുമാറില്ലെന്ന് പ്രതിജ്ഞ ചെയ്ത്​ കോൺഗ്രസ് സ്ഥാനാർഥികൾ
cancel

പ​നാ​ജി: ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൂ​റു​മാ​റി​ല്ലെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച ശേ​ഷം 10 എം.​എ​ൽ.​എ​മാ​ർ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി മ​റു​ക​ണ്ടം ചാ​ടി​യ​ത് പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​ന് മു​മ്പ് ത​ന്നെ പാ​ർ​ട്ടി​വി​ടി​ല്ലെ​ന്ന സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യി​പ്പി​ച്ച​ത്.

40 അം​ഗ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് ഈ ​മാ​സം 14നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ബി.​ജെ.​പി​യെ നേ​രി​ടാ​ൻ ഗോ​വ ഫോ​ർ​വേ​ഡ് പാ​ർ​ട്ടി (ജി.​എ​ഫ്.​പി) യു​മാ​യി കോ​ൺ​ഗ്ര​സ് നേ​ര​ത്തെ സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്നു. 37 മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ജി.​എ​ഫ്.​പി പി​ന്തു​ണ​ക്കും. മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് ജി.​എ​ഫ്.​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജി.​എ​ഫ്.​പി സ്ഥാ​നാ​ർ​ഥി​ക​ളും കൂ​റു​മാ​റി​ല്ലെ​ന്ന സ​ത്യ​പ്ര​സ്താ​വ​ന​യി​ൽ ഒ​പ്പു​വെ​ച്ചു.

എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള മു​ൻ കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ പി. ​ചി​ദം​ബ​രം, ഗോ​വ പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി (ജി.​പി.​സി.​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് ചോ​ത​ങ്ക​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress candidateGoaRahul Gandhi
News Summary - Goa Congress candidates take 'anti-defection' pledge in Rahul Gandhi's presence
Next Story