Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightസത്യൻ നിർദേശിച്ചു;...

സത്യൻ നിർദേശിച്ചു; ജബ്ബാർ സുനിലായി

text_fields
bookmark_border
സത്യൻ നിർദേശിച്ചു; ജബ്ബാർ സുനിലായി
cancel
camera_alt

1. അക്കരപ്പച്ച സിനിമയിൽ കെ.സി.കെ. ജബ്ബാർ (സുനിൽ) ജയഭാരതിക്കൊപ്പം. 2. നടൻ പ്രേംനസീറിനൊപ്പം

ക​ണ്ണൂ​ർ: 'ജ​ബ്ബാ​ർ എ​ന്ന പേ​ര്​ സി​നി​മ​ക്ക്​ ചേ​രി​ല്ല; പേ​രു മാ​റ്റ​ണം' മ​ല​യാ​ള സി​നി​മ​യി​ലെ ക​ന്നി​ത്താ​ര​ത്തോ​ട്​ മ​ല​യാ​ള​ത്തി​െൻറ മ​ഹാ​ന​ട​ൻ സ​ത്യ​െൻറ നി​ർ​ദേ​ശ​മാ​യി​രു​ന്നു ഇ​ത്. അ​ത്​ നി​മി​ത്ത​മാ​യി. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണ​ത്തു​നി​ന്ന്​ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ചെ​ന്നൈ​യി​ലെ​ത്തി​യ കെ.​സി.​കെ. ജ​ബ്ബാ​ർ സി​നി​മ​യി​ൽ സു​നി​ലാ​യി മാ​റി​യ​ത്​ അ​ങ്ങ​നെ​യാ​യി​രു​ന്നു.

ക​ണ്ണൂ​രി​െൻറ മ​ണ്ണി​ൽ​നി​ന്ന്​ കെ.​സി.​കെ. ജ​ബ്ബാ​ർ ചെ​ന്നൈ​യി​ലെ അ​ഭ്ര​പാ​ളി​യു​ടെ മാ​സ്​​മ​രി​ക ലോ​ക​ത്തെ​ത്തി​യ​ത്​ ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ അ​ദ്ദേ​ഹ​ത്തി​െൻറ അ​ര​ങ്ങേ​റ്റ​വും ഒ​ട്ടും മോ​ശ​മാ​യി​രു​ന്നി​ല്ല. മ​ല​യാ​ള​ത്തി​െൻറ എ​ക്കാ​ല​ത്തെ​യും താ​ര​രാ​ജാ​വ്​ സ​ത്യ​നൊ​പ്പ​മാ​യി​രു​ന്നു അ​ത്.

നാ​യി​ക മ​ല​യാ​ള​ത്തി​ന്​ മ​റ​ക്കാ​നാ​വാ​ത്ത ജ​യ​ഭാ​ര​തി​യും. എം.​എം. നേ​ശ​ൻ സം​വി​ധാ​നം ചെ​യ്​​ത അ​ക്ക​ര​പ്പ​ച്ച​യാ​യി​രു​ന്നു ഇ​വ​രു​ടെ അ​ഭി​ന​യ​ത്തി​ക​വി​ന്​ വേ​ദി​യാ​യ​ത്. ആ​ദ്യ സി​നി​മ​യി​ൽ​ത​ന്നെ ജ​ബ്ബാ​ർ, സു​നി​ൽ എ​ന്ന പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ട്ട​ത്. പി​ന്നീ​ട്​ നാ​യ​ക​നാ​യും ഉ​പ​നാ​യ​ക​നു​മാ​യി അ​മ്പ​തോ​ളം മ​ല​യാ​ള സി​നി​മ​യി​ൽ വേ​ഷ​മി​ട്ടു.

എ​ഴു​പ​തു​ക​ളി​ൽ മ​ല​യാ​ള സി​നി​മ​യി​ൽ ത​​േ​ൻ​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കു​ക​യും സ​ത്യ​ൻ, ന​സീ​ർ, ക​മ​ൽ​ഹാ​സ​ൻ എ​ന്നി​വ​രോ​െ​ടാ​പ്പം മ​ല​യാ​ള സി​നി​മ​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി സു​നി​ൽ എ​ന്ന കെ.​സി.​കെ. ജ​ബ്ബാ​ർ മാ​റു​ക​യും ചെ​യ്​​തു. അ​ഭി​ന​യ​ത്തി​നു​പു​റ​മെ സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും ര​ചി​ച്ച് എ​ഴു​ത്തു​കാ​ര​െൻറ സാ​ന്നി​ധ്യ​വും അ​ദ്ദേ​ഹം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. മ​മ്മൂ​ട്ടി, സു​കു​മാ​ര​ൻ, സ​റീ​ന വ​ഹാ​ബ്​ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച അ​ന​ന്തം അ​ജ്​​ഞാ​തം, ശ​ര​വ​ർ​ഷം, ഇ​രു​മ്പു​മു​ഷ്​​ടി, കു​ള​പ്പ​ട​വു​ക​ൾ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചു.

സി​നി​മ​യി​ൽ തി​രി​ച്ചു​വ​ര​വ് ന​ട​ത്താ​നൊ​രു​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗം പി​ടി​പെ​ട്ട​ത്. പു​തി​യ ഒ​രു തി​ര​ക്ക​ഥ​യു​ടെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സി​നി​മ​യെ​യും ക​ലാ​കാ​ര​ന്മാ​രെ​യും സ്നേ​ഹി​ക്കു​ക​യും ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്​​ത ഇ​ദ്ദേ​ഹ​ത്തി​ന്​ സി​നി​മ മേ​ഖ​ല​യി​ൽ അ​ർ​ഹി​ക്കു​ന്ന അം​ഗീ​കാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.

കേ​ര​ള ഗാ​ന്ധി സാ​ഹി​ത്യ വേ​ദി​യു​ടെ 2017 പ്രേം​ന​സീ​ർ സ്​​മാ​ര​ക പു​ര​സ്​​കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്​​കാ​രം നേ​ടി​യി​ട്ടു​ണ്ട്. 2018ൽ ​ഗു​രു​വാ​യൂ​രി​ൽ​വെ​ച്ച് ഗോ​കു​ലം ഗോ​പാ​ല​ൻ, ജ​ബ്ബാ​റി​ന് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ, കേ​ര​ള സ​ർ​ക്കാ​റി​െൻറ അ​വ​ശ ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​നു​ണ്ടാ​യി​രു​ന്ന​ത്.

ക​ലാ​രം​ഗ​ത്തു​നി​ന്ന് ഒ​രു​വി​ധ സ​ഹാ​യ​വും കി​ട്ടി​യി​ട്ടി​ല്ലെ​ന്ന​ത്​ സി​നി​മ മേ​ഖ​ല ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന്​ കെ.​സി.​കെ. ജ​ബ്ബാ​റി​െൻറ അ​ടു​ത്ത സു​ഹൃ​ത്തും ഐ.​എ​ൻ.​എ​ൽ ഡെ​മോ​ക്രാ​റ്റി​ക് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ​ അ​ഷ്റ​ഫ് പു​റ​വൂ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jabbarmalayalam filimactor suni
Next Story