Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_right108 ആംബുലൻസും നഴ്​സും...

108 ആംബുലൻസും നഴ്​സും തുണയായി; യുവതിക്ക‌് ഓട്ടോറിക്ഷയിൽ സുഖപ്രസവം

text_fields
bookmark_border
ambulence-delivery
cancel
camera_alt

ആംബുലൻസ്​ ഡ്രൈവർ മിഥുനും നഴ്​സ്​ സിമിയും കുഞ്ഞിനൊപ്പം

ചെ​റു​വ​ത്തൂ​ർ: ഓ​ട്ടോ​റി​ക്ഷ​യി​ൽ യു​വ​തി​ക്ക‌് സു​ഖ​പ്ര​സ​വം. പ​ട​ന്ന സ്വ​ദേ​ശി മു​ഹ​മ്മ​ദ‌് മൂ​സ​യു​ടെ ഭാ​ര്യ സെ​റീ​ന​യാ​ണ‌് കാ​ഞ്ഞ​ങ്ങാ​ട‌് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ൺ​കു​ട്ടി​ക്ക‌് ജ​ന്മം ന​ൽ​കി​യ​ത‌്. പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന‌് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക‌് പു​റ​പ്പെ​ട്ട യു​വ​തി​ക്ക‌് പ​ട​ന്ന​ക്കാ​ട‌് എ​ത്തു​മ്പോ​ഴേ​ക്കും വേ​ദ​ന ക​ഠി​ന​മാ​യി.

ദേ​ശീ​യ​പാ​ത​യി​ൽ ഐ​ങ്ങോ​ത്ത‌് ഓ​ട്ടോ​റി​ക്ഷ അ​രി​കി​ലേ​ക്ക‌് നി​ർ​ത്തി യു​വ​തി​ക്ക‌് പ്ര​സ​വ​ത്തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി. വി​വ​ര​മ​റി​ഞ്ഞ‌് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന‌് എം. ​മി​ഥു​ൻ 108 ആം​ബു​ല​ൻ​സു​മാ​യി കു​തി​ച്ചെ​ത്തി. സ‌്റ്റാ​ഫ‌് ന​ഴ‌്സ‌് സി​മി തോ​മ​സ‌് പ്രാ​ഥ​മി​ക പ​രി​ച​ര​ണം ന​ൽ​കി. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തേ മു​ക്കാ​ലി​നാ​ണ‌് സം​ഭ​വം. യു​വ​തി​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autorickshawdelivery108 ambulancem
Next Story