Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് പൊലീസ്
text_fieldsbookmark_border
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിൽ ഡ്രോൺ. നോ-ഫ്ലൈ സോണിൽ ഉൾപ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. ഈ വസതിക്ക് മുകളിലാണ് ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
പുലർച്ചെ 5.30ഓടെ പൊലീസ് സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥർ ഡ്രോൺ പറന്ന വിവരം ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഡൽഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Next Story

