Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightമാനസികവൈകല്യമുള്ള...

മാനസികവൈകല്യമുള്ള യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും

text_fields
bookmark_border
jail, prison
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​ന​സി​ക​വൈ​ക​ല്യ​മു​ള്ള യു​വ​തി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് അ​ഞ്ച്​ വ​ര്‍ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. വ​ല​പ്പാ​ട് കോ​ത​കു​ളം ഇ​രി​ങ്ങാ​ത്തു​രു​ത്തി ചി​ത്ര​നെ​യാ​ണ് (46) വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കു​റ്റ​ക്കാ​ര​നെ​ന്നു​ക​ണ്ട് ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ന്‍സി​പ്പ​ല്‍ അ​സി. സെ​ഷ​ന്‍സ് ജ​ഡ്ജി ടി. ​സ​ഞ്ജു ശി​ക്ഷി​ച്ച​ത്.

2014 ഡി​സം​ബ​ര്‍ 20നാ​ണ് കേ​സി​ന്​ ആ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍ ജോ​ലി​ക്ക് പോ​യ അ​വ​സ​ര​ത്തി​ല്‍ യു​വ​തി മാ​ത്ര​മു​ള്ള വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. പി​ഴ​യൊ​ടു​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ര്‍ഷം​കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. വ​ല​പ്പാ​ട് പൊ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന കെ.​ജി. ആ​ന്‍റ​ണി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​തീ​ഷ് കു​മാ​റാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​ജെ. ജോ​ബി, അ​ഡ്വ. ജി​ഷ ജോ​ബി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempt
News Summary - Defendant jailed and fined for trying to rape woman
Next Story