Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സക്കീറി​െൻറ മൃതദേഹം ഹാഇലിൽ ഖബറടക്കി

text_fields
bookmark_border
സക്കീറി​െൻറ മൃതദേഹം ഹാഇലിൽ ഖബറടക്കി
സക്കീറി​െൻറ മൃതദേഹം ഹാഇലിൽ ഖബറടക്കി
cancel
camera_alt

സ​ക്കീ​ർ

ഹാഇൽ: ഹൃദയാഘാതംമൂലം മരിച്ച തിരുവനന്തപുരം പെരുമാതുറ സ്വദേശി മാടൻവിള സക്കീറി​ൻെറ (45) മൃതദേഹം ഹാഇലിൽ ഖബറടക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ്​ അന്ത്യം സംഭവിച്ചത്​. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിവന്നിരുന്നു.

വീണ്ടും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും താമസസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഹാഇൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 20 വർഷമായി ഇദ്ദേഹം ഹാഇലിൽ ലേഡീസ് മാർക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: നജ്ബുന്നിസ. മക്കൾ: ഹനാൻ, ഹയാം. ഇന്ത്യൻ സോഷ്യൽ ഫോറം ഹാഇൽ വെൽ​െഫയർ വളൻറിയർ അർഷാദ് കല്ലറയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃ​ത​ദേ​ഹം സദിയാൻ മഖ്​ബറയിൽ ഖബറടക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story