Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt

മു​ഹ​മ്മ​ദാ​ലി

റിയാദ്​: . മങ്കട അങ്ങാടിപ്പുറം അരിപ്ര മാമ്പ്ര കൂളീരി മുഹമ്മദാലി (55) ആണ്​ മരിച്ചത്​. പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫാത്വിമ. മക്കൾ: നബീൽ, നസീഫ് അലി, നൗഫീദ് (മദീന). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ശിഹാബ് അരിപ്ര എന്നിവർ രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story