Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലവും കലോത്സവവും

text_fields
bookmark_border
കവിത
കൊല്ലവും കലോത്സവവും
cancel

കൗമാരത്തിൻ കലാമേള കടലും കായലുമൊത്തുചേരും

കശുവണ്ടിയുടെ കേന്ദ്രമാം കൊല്ലത്തിനൊപ്പമാകുമ്പോൾ

കൈത്താളമൊരുക്കുമേതൊരു കലാസ്നേഹിയും...

കലാകേരളത്തിനാവേശമേറ്റി കപ്പുയർത്താൻ കുരുന്നുകളൊരുങ്ങുമ്പോൾ

കലാസ്വാദനത്തിന്‍റെ കേന്ദ്രമാകുന്നു കൊല്ലവും...

കലാരംഗം കാവ്യാത്മകമായിക്കൊഴുക്കുമ്പോൾ

കർത്തവ്യനിരതരായി കലയിലലിയുന്നീ കടലോരത്താൽ കരുത്തേകുമീകൊല്ലവും...

കഴിഞ്ഞ കാലത്തിൽ കപ്പുയർത്തിയ കോഴിക്കോട്ടുനിന്നുമെത്തും കനകകപ്പിനെ

കണ്ണിലെ കൃഷ്ണമണിയായ് കാത്ത് കലയുടെ കാരണവരാകുമോരോ കൊല്ലത്തിൻ കരുത്തരും...

കാൽചിലങ്കയും കാവ്യഭംഗിയും കേരള നടനവും കഥകളിയുമൊക്കെയായി കലാരാവുകൾ കൊഴുക്കുമ്പോൾ

കൗമാരകലാകേരളത്തിന്‍റെ കാർമികത്വത്താൽ കരഘോഷമണയുന്നു കൊല്ലത്തിൻ കലാ ലോകവും...

-(ജയപ്രകാശ് കെ.ജെ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kollavum kalolsavavum
Next Story