Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആനകളുടെ എണ്ണം നിയന്ത്രിക്കില്ല; തൃശൂർ പൂരത്തിന് അനുമതി
text_fieldsbookmark_border
തൃശൂർ: തൃശൂർ പൂരത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ആനകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തില്ല. പൂരത്തിനെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.
Next Story

