Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപ്രാണനാണ്...

പ്രാണനാണ് പഞ്ചവാദ്യം...

text_fields
bookmark_border
ramakrishnan
cancel
camera_alt

പ​ഞ്ച​വാ​ദ്യം റെ​ക്കോ​ഡ് ചെ​യ്യു​ന്ന

രാ​മ​കൃ​ഷ്ണ​ൻ

ചെ​റു​തു​രു​ത്തി: ചേ​ല​ക്ക​ര കാ​ര​പ്പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന് (63) പ​ഞ്ച​വാ​ദ്യം പ്രാ​ണ​നാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ, എ​വി​ടെ പ​ഞ്ച​വാ​ദ്യ​മു​ണ്ടോ അ​വി​ടെ​യെ​ല്ലാം എ​ത്തും. നേ​രി​ട്ട് ആ​സ്വ​ദി​ക്കു​ക മ​ത്ര​മ​ല്ല, അ​ത് റെ​ക്കോ​ർ​ഡ് ചെ​യ്ത് വീ​ണ്ടും കേ​ട്ട് ആ​സ്വ​ദി​ക്കു​ന്ന​തും രാ​മ​കൃ​ഷ്ണ​ന് ഹ​ര​മാ​ണ്. പ്രാ​യ​മാ​യ​തോ​ടെ നാ​ട്ടി​ലെ ഉ​ത്സ​വ​ങ്ങ​ൾ​ക്കൊ​ക്കെ പോ​വു​ന്ന​ത് പ്ര​യാ​സ​മാ​യ​തോ​ടെ​യാ​ണ് റെ​ക്കോ​ർ​ഡ് ചെ​യ്ത് കേ​ൾ​ക്കു​ന്ന​ത്.

പാ​ഞ്ഞാ​ൾ തോ​ട്ട​ത്തി​ൽ​മ​ന മ​ഹാ​കി​രാ​ത രു​ദ്ര​യ​ജ്ഞ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​ഞ്ച​വാ​ദ്യം ആ​സ്വ​ദി​ക്കാ​നും രാ​മ​കൃ​ഷ്ണ​ൻ എ​ത്തി​യ​ത് ത​ന്റെ ടേ​പ്പ് റെ​ക്കോ​ർ​ഡ​റു​മാ​യാ​ണ്. ഡി​ജി​റ്റ​ൽ കാ​ല​ത്തും വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള ടേ​പ്പ് റെ​ക്കോ​ർ​ഡ​റു​മാ​യി രാ​മ​കൃ​ഷ്ണ​ൻ എ​ത്തി​യ​ത് ആ​ളു​ക​ൾ​ക്ക് കൗ​തു​ക​മാ​യി.

സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യ രാ​മ​കൃ​ഷ്ണ​ൻ പ​ണി​ക്കി​ട​യി​ലും ആ​സ്വ​ദി​ക്കു​ക പ​ഞ്ച​വാ​ദ്യ​മാ​ണ്. സി.​ഡി, വി.​സി.​ഡി​ക​ളി​ലേ​ക്ക് കാ​ലം മാ​റി​യ​തോ​ടെ ടേ​പ്പ് റെ​ക്കോ​ർ​ഡ​റി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള കാ​സ​റ്റു​ക​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് രാ​മ​കൃ​ഷ്ണ​ന്റെ ദു​ഖം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramakrishnanpanchavadhyam
News Summary - panchavadhyam-story of ramakrishnan
Next Story