Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രാമങ്ങൾ ആഘോഷ ലഹരിയിൽ
text_fieldsbookmark_border
ചെറുങ്ങാട്ടുകാവ് സി.കെ.സി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഘോഷയാത്രയിലെ പുലിക്കളി സംഘം
അകത്തേത്തറ: ഗ്രാമങ്ങൾ ഓണാഘോഷ ലഹരിയിൽ. അകത്തേത്തറ ചെറുങ്ങാട്ടുകാവ് സി.കെ.സി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പുരോഗമന വായനശാല എന്നിവ ചേർന്ന് പുലിക്കളി ഘോഷയാത്ര സംഘടിപ്പിച്ചു. മാവേലി അകമ്പടി സേവിച്ചെത്തിയ ഘോഷയാത്രയിൽ അണിനിരന്ന പുലിവേഷധാരികൾ നിരത്തുകളിൽ നിറഞ്ഞാടി.
അകത്തേത്തറ വടക്കേത്തറ ബ്രദേഴ്സ് ഉത്രാട ദിവസം പൂക്കളമടക്കം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. തിരുവോണ നാളിൽ രാവിലെ എട്ടരക്ക് നീന്തൽ മത്സരം, അവിട്ടം നാളിൽ കബഡി മത്സരം എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

